ആലുവയിൽ അനാഥാലയത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി

ആലുവ: ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. അനാഥാലായത്തിന്റെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ധ്യാൻ ചിത്രം ‘ആപ് കൈസേ ഹോ’ റിലീസിനൊരുങ്ങുന്നു.

നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

വെള്ളാപ്പള്ളിയുടെ ഈഴവ പരാമർശം. ലക്ഷ്യം വയ്ക്കുന്നത് ഈ കോൺഗ്രസ് MP യെ

കെപിസിസി പുനസംഘടനയ്ക്ക് മുന്നോടിയായി കോൺഗ്രസിൽ ഈഴവ പ്രാതിനിധ്യം കുറയുന്നുവെന്ന പരാമർശവുമായി എസ്എൻഡിപി...

സ്വകാര്യ സർവകലാശാലകളിൽ ആശങ്ക: മന്ത്രിസഭാ തീരുമാനത്തിനെതിരെ എ ഐ എസ് എഫ്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തിയ്ക്കാൻ അനുമതി നൽകികൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ എ...

ചേരിപ്പോര് രൂക്ഷം: പി സി ചാക്കോ രാജിവെച്ചു.

പി സി ചാക്കോ എൻ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു....