ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

പെ​രി​ക്ക​ല്ലൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​രി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ യാ​സി​ര്‍ അ​റ​ഫാ​ത്ത് (32), വ​ലി​യ പി​ടി​ക​ക്ക​ല്‍ പി.​കെ. അ​ബ്ദു​ൽ സ​ലിം (33) എ​ന്നി​വ​രാ​ണ് 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.
ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍. കെ. ​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള എ​ക്സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ വ​യ​നാ​ട് യൂ​നി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ബ​ത്തേ​രി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി...

കോൺ​ഗ്രസിൽ പുതിയ വഴിത്തിരിവ്. കലഹം തീർക്കാൻ പുതിയ ഫോർമുല

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര...

BJP ക്ക് പാലക്കാട് ന​ഗരസഭാ ഭരണം നഷ്ടമാകും. BJP കൗൺസിലർമാർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺ​ഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി...

രഹസ്യ സർവ്വേയ്ക്ക് പിന്തുണ: തെറ്റില്ലെന്ന് മുരളീധരൻ.

പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ...