കടവത്തൂരിൽ എ.ടി.എം, സി.ഡി.എം മെഷീനുകൾ തകർത്ത് മോഷണശ്രമം

പാ​നൂ​ർ: ക​ട​വ​ത്തൂ​രി​ൽ എ​സ്.​ബി.​ഐ എ.​ടി.​എം, സി.​ഡി.​എം മെ​ഷീ​നു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം. ഹെ​ൽ​മ​റ്റി​ട്ടാ​ണ് മോ​ഷ്ടാ​വെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ കാ​മ​റ​യും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സു​മെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497980858, 0490 2462025 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നോർക്ക റൂട്ട്സ് നെയിം പദ്ധതി: പ്രവാസികൾക്ക് ആശ്വാസം

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍.നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ...

ട്രംപ് 2.O; ഇന്ത്യ ഭയക്കണോ ?

ട്രംപിന്റെ രണ്ടാംവരവ് അമേരിക്ക എന്നപോലെ തന്നെ ആഘോഷിച്ച ചില ആരാധകർ ഇന്ത്യയിലുമുണ്ട്....

ബേസിലിന്റെ പുതിയ മുഖം! പൊന്മാൻ ടീസർ പുറത്ത്.

പൊന്മാൻ എന്ന ചിത്രത്തിലെ ടീസർ പുറത്ത്. നടനായും സംവിധായകനായും പ്രേക്ഷകപ്രീതി നേടിയ...

റഷ്യയിലേക്ക് മലയാളികളുടെ ഒഴുക്കിൽ ദുരൂഹത. അന്വേഷണമാരംഭിച്ച് പോലീസ്

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോഴും ജോലി തേടി റഷ്യയിലെത്തുന്ന...