കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​ൻ സി.​പി.​എം ശ്രമം; വി.​ടി. ബ​ൽ​റാം

പ​ട്ടാ​മ്പി: കേ​ന്ദ്ര​ത്തി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ മു​ന്ന​ണി​യി​ൽ ഒറ്റക്കെ​ട്ടാ​യപ്പോഴും ഉ​ൾ​ക്കൊ​ള്ളാ​ത്തത് കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മും ആ​ശ്രി​ത​രാ​യ ചെ​റു​ക​ക്ഷി​ക​ളു​മാ​ണെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബൽറാം. യു.​ഡി.​എ​ഫ് പ​ട്ടാ​മ്പി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് ഹരിയാന

ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിത...

സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ...

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരന് ആക്രമണം

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല; അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന്...