തൃശ്ശൂരില്‍ കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു

തൃശൂർ: പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ ആണ് മരിച്ചത്. 57 വയസ്സായിരുന്നു.
സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായിഅലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഡൽഹിയിലെ തിരഞ്ഞെടുപ്പ് നിർണായകം. കോൺഗ്രസിന് ഇത് നിലനിൽപ്പിന്റെ പ്രശ്നം

ഡൽഹി തിരഞ്ഞെടുപ്പ് അടുക്കും തോറും ഏതു വിധേനയും അധികാരം നിലനിർത്താനായി ആംആദ്മിയും...

കൊവിഡ് അഴിമതി ആരോപണം പച്ചക്കള്ളം. കണക്കുകൾ നിരത്തി തോമസ് ഐസക്ക്

കൊവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ സാമ്പത്തിക ക്രമേക്കേട്...

കടുവ കൊന്നത് മിന്നു മണിയുടെ അമ്മായിയെ.

കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ മരണപ്പെട്ട രാധ, ഇന്ത്യൻ വനിതാ ക്രിക്കറ്റ്...

സ്വർണം ഉയർന്നു തന്നെ

സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില . ഇന്ന് 240 രൂപ ഉയർന്ന...