ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണം: മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

വയനാട്: ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി … വായ്പയും പലിശയും ഈ സാഹചര്യത്തിൽ തിരിച്ച് ചോദിക്കരുതെന്നും സർക്കാർ അറിയിച്ചു…
താത്കാലിക പുനരധിവാസം വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇരകൾക്ക് വേണ്ടത് എല്ലാം ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നിരീക്ഷണം ക്യാമ്പുകളിൽ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടുകൾ കണ്ടെത്തും. തിരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം.വയനാട്ടിൽ മന്ത്രി സഭാ ഉപസമിതി തുടരാനും തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പെര്‍ഫ്യൂമില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍. പെര്‍ഫ്യൂം ആയി നിര്‍മ്മിച്ച് ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കുന്നു

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത...

രഞ്ജിയിൽ കേരളത്തിന് സമനില: ഒരു റൺ ലീഡ് നിർണായകമായി. സെമിയിലെത്തുന്നത് രണ്ടാം തവണ.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു ആൻഡ് കാശ്മീരിനെതിരെ കേരളത്തിന് സമനില. ഒന്നാം...

ധ്യാൻ ചിത്രം ‘ആപ് കൈസേ ഹോ’ റിലീസിനൊരുങ്ങുന്നു.

നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

വെള്ളാപ്പള്ളിയുടെ ഈഴവ പരാമർശം. ലക്ഷ്യം വയ്ക്കുന്നത് ഈ കോൺഗ്രസ് MP യെ

കെപിസിസി പുനസംഘടനയ്ക്ക് മുന്നോടിയായി കോൺഗ്രസിൽ ഈഴവ പ്രാതിനിധ്യം കുറയുന്നുവെന്ന പരാമർശവുമായി എസ്എൻഡിപി...