പത്മജ കോൺഗ്രസ് വിട്ടതിന് പിന്നിൽ പ്രവ‍ര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാൻ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് വെളിപ്പെടുത്തി കെ.മുരളീധരന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു.

നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരന്‍. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

കണ്ണൂർ പാറയ്ക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം....

ഹേമ കമ്മിറ്റി റിപ്പോർട്ട്; താല്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നല്കാൻ താല്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുതെന്നും നിർബന്ധപൂർവം...

കളഞ്ഞുകിട്ടിയ എ ടി എം കാർഡ് ഉപയോഗിച്ച് കവർച്ച; ബിജെപി അംഗം പിടിയിൽ

കളഞ്ഞുകിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ ബി ജെ പി...

കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. അഭിഭാഷകര്‍ക്ക് ഇളവ് നൽകി ഹൈക്കോടതി.

വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി....