പദ്ധതി തുക വിനിയോ​ഗം ആലപ്പുഴ നഗരസഭ ഒന്നാമത്

ആ​ല​പ്പു​ഴ: 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ തു​ക ചെ​ല​വ​ഴി​ച്ച് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഒ​ന്നാ​മ​താ​യി. 21.29 കോ​ടി​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. 20 കോ​ടി​യി​ല​ധി​കം പ​ദ്ധ​തി തു​ക​യു​ള്ള അ​ഞ്ചു ന​ഗ​ര​സ​ഭ​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ട്ര​ഷ​റി​യി​ല്‍ മാ​റാ​നു​ള്ള​തു​മാ​യ ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബി​ല്ലു​ക​ള്‍ കൂ​ടി ചേ​ര്‍ത്താ​ല്‍ 23.29 കോ​ടി​യാ​യി വി​നി​യോ​ഗം ഉ​യ​രും.ആ​രോ​ഗ്യ മാ​ലി​ന്യ​സം​സ്ക​ര​ണം, ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍ക്ക് സ​ഹാ​യം, മ​ത്സ്യ​മേ​ഖ​ല​യി​ല്‍ 58 ല​ക്ഷം, വ​നി​ത വി​ക​സ​നം 95 ല​ക്ഷം, അം​ഗ​ന്‍വാ​ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​രം അ​ട​ക്ക​മു​ള്ള ശി​ശു​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ക്ക് 3 കോ​ടി 87 ല​ക്ഷം, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​ന​ചെ​ല​വ്, ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​നം, പ​ട്ടി​ക​ജാ​തി വി​ക​സ​നം, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍ക്ക് 4 കോ​ടി 21 ല​ക്ഷം, കാ​ര്‍ഷി​ക മേ​ഖ​ല 76 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം 28 ല​ക്ഷം, ക്ഷീ​ര​വി​ക​സ​നം 11 ല​ക്ഷം, സ്കൂ​ളു​ക​ളു​ടെ ബ​ഞ്ചും ഡ​സ്കും അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി 15 ല​ക്ഷം. എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വൈ​വി​ധ്യ​മാ​ര്‍ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ഗ​ര​വി​ക​സ​ന​ത്തി​നു​മു​ള്ള ശ്ര​മം ന​ഗ​ര​സ​ഭ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...