പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ 29ന് കോടതിയിൽ ഹാജരാക്കും

കാ​സ​ർ​കോ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഈ ​മാ​സം 29ന് ​പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ​ക്ക് എ​തി​രെ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ കോ​ട​തി നേ​രി​ട്ട് പ്ര​തി​ക​ളോ​ട് ചോ​ദി​ക്കു​ന്ന സി.​ആ​ർ.​പി.​സി. 313 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണി​ത്. കു​റ്റം നി​ഷേ​ധി​ച്ചാ​ൽ പ്ര​തി​ഭാ​ഗ​ത്തി​ന് കോ​ട​തി​യി​ൽ വാ​ദി​ക്കാ​ൻ സ​മ​യം ല​ഭി​ക്കും.അ​വ​സാ​ന സാ​ക്ഷി​യാ​യി തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ ഡി​വൈ.​എ​സ്.​പി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി അ​ന​ന്ത കൃ​ഷ്ണ​നെ​യാ​ണ് വി​സ്ത​രി​ച്ച​ത്. 2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ക​ല്യാ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ-​കൃ​പേ​ഷ് എ​ന്നി​വ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല. അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര വിധി.

ബലാത്സംഗവും ബലാത്സംഗ ഒരുക്കങ്ങളും രണ്ടും രണ്ടാണ്. പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ...

2 വർഷത്തോളം പീഡനത്തിനിരയായി പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ; അമ്മയുടെ അറിവോടെയെന്ന് സംശയം.

എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി എന്ന് കണ്ടെത്തി....

സമരത്തിന്റെ ഭാവം മാറുന്നു. ഇന്ന് മുതൽ ആശ വർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം.

ഇന്നലെ സർക്കാരുമായി നടന്ന 2 ചർച്ചകളും പരാജയമായതോടെ സമരം കടുപ്പിക്കാനൊരുങ്ങി ആശ...