വീ​ടി​ന് മു​ന്നി​ല്‍ നി​ന്ന​യാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു പ്ര​തി​ അ​റ​സ്റ്റിൽ

മ​ണ്ണ​ന്ത​ല: വീ​ടി​ന് മു​ന്നി​ല്‍ നി​ന്ന​യാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ മ​ണ്ണ​ന്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണ​ന്ത​ല കെ.​കെ ന​ഗ​ര്‍ കി​ഴ​ക്കേ​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ നി​ഖി​ലി​നെ​യാ​ണ് (27) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മ​ണ്ണ​ന്ത​ല വ​ട​ക്കേ​വി​ളാ​കം വൈ​ഷ്ണ​വം വീ​ട്ടി​നു മു​ന്നി​ലെ വ​ഴി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ദി​വ​സ​വും വീ​ട്ടി​ന് മു​ന്നി​ല്‍ വ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ലെ വി​രോ​ധ​ത്താ​ല്‍ ഷി​നു​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍. ഷി​നു ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് നി​ഖി​ല്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി...

കോൺ​ഗ്രസിൽ പുതിയ വഴിത്തിരിവ്. കലഹം തീർക്കാൻ പുതിയ ഫോർമുല

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര...

BJP ക്ക് പാലക്കാട് ന​ഗരസഭാ ഭരണം നഷ്ടമാകും. BJP കൗൺസിലർമാർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺ​ഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി...

രഹസ്യ സർവ്വേയ്ക്ക് പിന്തുണ: തെറ്റില്ലെന്ന് മുരളീധരൻ.

പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ...