കൊഞ്ചം അങ്കെ പാർ കണ്ണാ…. മാണിക് ബാഷാ വീണ്ടും തീയേറ്ററുകളിൽ.

തമിഴകത്തെയാകെ ആവേശത്തിലേക്കോകൊണ്ടു രജനികാന്തിന്റെ സൂപ്പര്ഹിറ് ചിത്രം ബാഷാ റീ റിലീസിന്. ചിത്രം റിലീസ് ചെയ്തു 30 വര്ഷം തികയുന്ന വേളയിലാണ് നിർമാതാക്കൾ ആധുനിക കാലത്തേ സംവിധാനങ്ങളുപയോഗിച്ചുകൊണ്ടു ബാഷയെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയതാകും ചിത്രം തിയേറ്ററുകളിലെത്തുക.

തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് 1995 ജനുവരി 12ന് പുറത്തിറങ്ങിയ ബാഷ. രജനികാന്തും നഗ്മയും പ്രധാന വേഷത്തിലെത്തിയ സിനിമ തിയേറ്ററിൽ വലിയ വിജയമായിരുന്നു. മാസ് സിനിമകളിൽ ഒരു നാഴികക്കല്ലായി കാണാക്കപ്പെടുന്ന ഈ സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി...

ആർഭാടങ്ങളില്ലാതെ ‘അദാനി’ കല്യാണം; സാമൂഹിക സേവനത്തിന് 10000 കോടി

അഹമ്മദാബാദ്: ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിതമായി നടത്തി ഗൗതം അദാനി....

അഭിമാന നേട്ടവുമായി ബിജെപി

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ...

കെജ്‍രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

ഡൽഹി : അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രം​ഗത്ത്. ഡൽഹി...