പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച് ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേട്ടതിന് ശേഷം വിധി പറയുവാൻ വേണ്ടിയാണു തീയതി മാറ്റിയത്. ഗ്രീഷ്മയും മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാസ്ററും...
ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റിതു ആദ്യം വിനീഷയെ ആക്രമിച്ചു....
ഈ അടുത്ത കാലത്ത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് മോശം പ്രകടനങ്ങൾ മൂലം നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. സീനിയർ താരങ്ങൾ അവശ്യ സമയത്തു തങ്ങളുടെ പരിചയ സമ്പന്നതയും കഴിവും പുറത്തെടുക്കാത്തതും ടീമിന്റെ...
ഭാരത് മൊബിലിറ്റി എക്സ്പോയുടെ രണ്ടാം പതിപ്പ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്യും. വാഹനങ്ങൾ, അക്‌സെസറികൾ, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പടെ നൂറിലധികം ലോഞ്ചുകൾ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ...
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം വന്നിട്ടുള്ള പ്രാഥമിക ബലത്തിൽ മരണസത്തിൽ അസ്വാഭാവികത ഇല്ലെന്നു വെളിവായതോടെ, ഇന്ന് വീണ്ടും സമാധി നടത്താൻ കുടുംബം തീരുമാനിച്ചു. മഹാസമാധി ആയി നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയായിരിക്കും...