ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് 46160 രൂപയായി. കഴിഞ്ഞ ദിവസം 46080 രൂപയായിരുന്നു വില. വിലക്കുറവ് പ്രവണത ഇന്നും തുടരുകയാണെങ്കില്‍...
ഫിൻടെക് സ്ഥാപനമായ പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ യൂണിറ്റുകളിലായി മാസങ്ങൾക്ക് മുമ്പേ പിരിച്ചുവിടൽ...
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ വർധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ.
ഡിസംബർ നാലിന് പവന് 47,080 എന്ന റെക്കോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു. പിന്നീട് ഡിസംബർ...
കൊച്ചി : ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യൻ സമ്പന്നരായ 100 പേരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി.. ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ ജോയ് ആലുക്കാസ് ഡോക്ടർ...