Crime

റാഗിങ്ങ് തന്നെ: പോലീസ് റിപ്പോർട്ട് കൈമാറി.

പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സംഭവം റാഗിങ്ങ് തന്നെ എന്ന് പോലീസ് റിപ്പോർട്ട്. പാലാ സി ഐ തയ്യാറാക്കിയ റിപ്പോർട്ട് സി ഡബ്ള്യു സി ക്കും...

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി അറസ്റ്റിൽ

ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റിതു ആദ്യം വിനീഷയെ ആക്രമിച്ചു....

കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസ്. വിധി ഇന്ന്.

പാറശ്ശാലയിൽ ഷാരോണ്‍ എന്ന യുവാവിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് വിധി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി...

സെയ്ഫ് സെയ്ഫാണ്. അപകടനില തരണം ചെയ്തു. നടനെ കുത്തിയതാര്?

ഹിന്ദി നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലെ വാസത്തിൽ വെളുപ്പിനെ 2 മണിയോടെയാണൂ സംഭവം. മോഷണശ്രമം തടയുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം. 6 മറിവുകളാണുണ്ടായിരുന്നത്. അതിൽ 2 എണ്ണം...

ചിൽഡ്രൻസ് ഹോമിലെ കൊലപാതകം: 15കാരനെ തലയ്ക്കടിച്ചു കൊന്നു 17കാരൻ

തൃശൂർ: തൃശൂർ ചിൽഡ്രൻസ് ഹോമിൽ ദാരുണമായ കൊലപാതകം. 15കാരനാണ് മറ്റൊരു 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ ആണ് സംഭവം. ഇരിഞ്ഞാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയെ...

Popular

Subscribe

spot_imgspot_img