International

വിമാനത്തിന്റെ ഭാ​ഗം തലയിൽ വന്നടിച്ചു, വയോധികന് പരിക്ക്. ഞെട്ടൽ മാറാതെ ജനങ്ങൾ

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേൽക്കൂര ഇടിഞ്ഞുവീണും ഫാൻ ഇളകി വീണുമൊക്കെ പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ തകർന്നു വീണ വിമാനത്തിന്റെ ഭാഗം തെറിച്ചുവീണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാൾക്ക് പരിക്കേൽക്കുന്ന സംഭവം അപൂർവമാണ്. അങ്ങനെയൊരു അത്യപൂർവ...

ചാറ്റ് ജിപിടി ക്ക് പുതിയ എതിരാളി. ഡീപ് സീക്കിനെ പറ്റി അറിയാം.

ഡൽഹി: എ ഐ യുടെ ഏറെ സ്വീകാര്യത നേടിയ സേവനമായിരുന്നു ചാറ്റ് ജിപിടിയുടേത്. എന്നാൽ ഇപ്പോൾ ചാറ്റ് ജിപിടിയെ തകിടം മറിച്ചുകൊണ്ട് പുതിയ എതിരാളിയെ അവതരിപ്പിച്ചിരിക്കുകയാണ് ചൈന. എഐ ടൂൾ ആയ് ഡീപ്...

​ഗസ്സയിൽ ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കി : ​ഗസ്സ പോലീസ്

​ഗസ്സ: ​ഗസയിൽ ഡസൻകണക്കിന് ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കിയെന്ന് ​ഗസ്സ പോലീസ്.. എന്നാലും ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു. ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കണം. സംശയകരമായ ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും ഗസ്സ...

അധിക താരിഫ് ചുമത്തുമെന്ന് ട്രംപ്. വിരട്ടേണ്ടന്ന് പെഡ്രോ

കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 ശതമാനമായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അമേരിക്കയുമായി സഹകരിക്കണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും കൊളംബിയക്ക് മുന്നറിയിപ്പും നൽകി. അമേരിക്കന്‍...

രണ്ടാം വരവിൽ അടിതെറ്റിയോ? ട്രംപിനെതിരെ കോടതി.

അമേരിക്കൻ പ്രസിഡന്റായുള്ള രണ്ടാം വരവിൽ ആദ്യദിനങ്ങളിൽ തന്നെ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുട‍ർ നടപടികൾ...

Popular

Subscribe

spot_imgspot_img