രണ്ടാം പിണറായി സർക്കാരിനെതിരെ ഒട്ടനേകം ആരോപണങ്ങൾ നിലനിൽകുകയും തദ്ദേശവും നിയമസഭയും ഉൾപ്പടെ തിരഞ്ഞെടുപ്പുകൾ വൈകാതെ നടക്കാനും പോകുന്നതിനാൽ ഈ ബജറ്റ് ഏറ്റവും നിർണ്ണായകമാവുക ഈ സർക്കാരിന് തന്നെയാകും. ആരോപണങ്ങളിലുമുപരി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ...
സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ മാറ്റം. കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എ ഡി ജി പി എം ആര്‍ അജിത്...
നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി...
തിരുവനന്തപുരം: ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരത്തെ എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി സമന്‍സ് അയച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍...
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജനെതിരെ അനേകം വിമർശനങ്ങൾ വന്നിരുന്നു. സിപിഎം ബിജെപി കൂട്ടുകെട്ട് പുറത്തായി എന്ന ആരോപണത്തിന് പ്രതിപക്ഷം ഉദാഹരണമായി എടുത്തു കാണിച്ചതും ഇ പി ജയരാജൻ ബിജെപി...