നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം വന്നിട്ടുള്ള പ്രാഥമിക ബലത്തിൽ മരണസത്തിൽ അസ്വാഭാവികത ഇല്ലെന്നു വെളിവായതോടെ, ഇന്ന് വീണ്ടും സമാധി നടത്താൻ കുടുംബം തീരുമാനിച്ചു. മഹാസമാധി ആയി നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയായിരിക്കും...
പാറശ്ശാലയിൽ ഷാരോണ്‍ എന്ന യുവാവിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് വിധി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി...
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണം ആണെന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്. പ്രാഥമിക റിപ്പോർട്ടിൽ അസ്വാഭാവികതകൾ ഒന്നും തന്നെ കണ്ടെത്താനായില്ല. മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകുമെന്ന് ഡി വൈ എസ് പി...
ബാലരാമപുരത്തെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപെട്ടു സ്ഥലത്തു നാടകീയ രംഗങ്ങൾ അരങ്ങേറി. കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും പറഞ്ഞതോടെ രംഗം വഷളായി. ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക്...
കഴിഞ്ഞ ഒരാഴ്ച കാലമായി ഊണും ഉറക്കവും മാറ്റിവച്ച് വിവിധ സംഘടനകളിൽ പെട്ട അധ്യാപകർ, തങ്ങളുടെ സംഘടന ഏറ്റെടുത്ത സബ്കമ്മിറ്റികളുടെ ഭാഗമായി നിന്നുകൊണ്ട് ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമായാണ് 15000 ത്തിൽ പരം വരുന്ന...