ഗാസയ്ക്കും വെസ്റ്റ് ബാങഅകിലും 100 മില്ല്യൺ ഡോളർ സഹായം നല്ഡകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിലെ ടെല്‍ അവീവിലെ തന്റെ ഹ്രസ്വ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സഹായ പ്രഖ്യാപനം. ഗാസയിലെ ജനങ്ങൾ...
ഉപരിപഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയിലുള്ള വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് ടുവിന് ശേഷവും, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷവും ഏതെങ്കിലും വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുത്ത് പഠനം...
വെസ്റ്റ്ബാങ്ക്: ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ യുവതിയുടെ വീഡിയോ പുറത്ത്. ഫ്രഞ്ച് പൗരയും 21കാരിയുമായ മിയ ഷേമിന്റ വിഡിയോയാണ് പുറത്തുവിട്ടത്. ഇസ്രായേലിലെ ഷോഹമില്‍ താമസിക്കുന്ന മിയയെ സദ്‌റൂത്തില്‍ നിന്നാണ് ബന്ദിയാക്കിയത്. ട്വിറ്റര്‍ വഴിയാണ് വീഡിയോ...
വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു
ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക
ഗാസയിൽ പാലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ...
ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഭീഷണി തള്ളി ഹമാസ്.. കരയുദ്ധം ഉണ്ടാകാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട്ജനങ്ങൾ വടക്കൻഗാസ വിട്ടുപോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. .. എന്നാൽ ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി.കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ...