ഒ പി എസിന്റെ ഹർജി തള്ളി കോടതി

എഐഡിഎംകെ അധികാര തർക്കത്തിൽ പനീർസെൽവത്തിന് തിരിച്ചടി… പാർട്ടി പാതാകയും ചിഹ്നവും ഉവയോ​ഗിക്കാനാകില്ലെന്ന് ഉത്തരവ് … മദ്രാസ് ഹൈക്കോടതി ഡിവിഷൻബഞ്ചാണ് വിധി ശരിവച്ചത്… സിം​ഗൾ ബഞ്ച് വിധിക്കെതിരെ ഒപിഎസ് നൽകിയ ഹർജി കോടതി തള്ളി … പാർട്ടിക്കുള്ളിലെ പിന്തുണ കുറഞ്ഞുവന്നതിനെ തുടർന്നാണ് 2022 ജൂലൈയിൽ ഒപിഎസിനെ ഇ പി എസ് പക്ഷം പുറത്താക്കിയത് .. തുടർന്ന് മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി നിയമപോരാട്ടം നടത്തിയെങ്കിലും ഒപിഎസിന് ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല… ഏറ്റവും ഒടുവിലാണ് പാർട്ടി പതാകയും ചിഹ്നവും കോർഡിനേറ്റർ എന്ന സ്ഥാനവും ഉപയോ​ഗിക്കുന്നതിൽ നിന്ന് ഒ പനീർസെൽവത്തെ വിലക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ സിം​ഗിൾ ബഞ്ചിന്റെ ഉത്തരവ് ഇപ്പോൾ ശരിവെച്ചുകൊണ്ട് ഡിവിഷൻ ബഞ്ചിന്റെ തീരുമാനം വന്നത്…

Read More:- യൂത്ത് കോൺഗ്രസ് മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത യാഥാർത്ഥ്യമാകുന്നു; ഡി പി ആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖവും ബാലരാമപുരം റെയിൽവെ സ്റ്റേഷനും...

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി. 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ്...

ബിജെപി ക്കും യു ഡി എഫിനും ഇരട്ടത്താപ്പ്. ആഞ്ഞടിച്ചു ബൃന്ദ കാരാട്ട്

ആശ വർക്കർമാരുടെ സമരത്തിൽ യു ഡി എഫിനും ബി ജെ പി...

ശിവകുമാര്‍ വന്നാൽ വഴിയിൽ തടയും, തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത് തന്നെ തെറ്റ്: കെ അണ്ണാമലൈ

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ വഴിയിൽ തടയുമെന്ന് ബി...