ക്രിസ്‍ത്തൂസ് റക്സ് ചാപ്പലിന്റെയും കോർപ്പുസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലിന്റെയും വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു

തിരുവനന്തപുരം: മാദ്രെ ദെ ദേവൂസ് വെട്ടുകാട് പുതുതായി നിർമ്മാണം പൂർത്തീകരിച്ച ക്രിസ്‍ത്തൂസ് റക്സ് ചാപ്പലിന്റെയും കോർപ്പുസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലിന്റെയും വെട്ടുകാട് ദൈവാലയ മ്യൂസിയത്തിന്റെയും വെഞ്ചരിപ്പുകർമ്മം നടന്നു.

2024 നവംബർ 8 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവാണ് വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചത് 

ദൃശ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...