പുക പരിശോധന; കൂടുതല്‍ പണമീടാക്കുന്നുണ്ടോ? യഥാര്‍ഥ നിരക്കുകള്‍ അറിയാം

വാഹന പരിശോധന കേന്ദ്രങ്ങളില്‍ ചിലയിടത്ത് അമിതമായി പണമീടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപന ഉടമ പറയുന്ന പണം നല്‍കുന്നതാണ് ഒട്ടുമിക്കവരുടേയും ശീലം. എന്നാല്‍ കൃത്യമായ നിരക്കാണോ എന്ന് പലരും പരിശോധിക്കാറില്ല.

ഇനി വഞ്ചിതരാകേണ്ട. പരിശോധനയുടെ യഥാര്‍ഥ നിരക്കുകളറിയാം.

2 wheeler – BS VI ഒഴികെ – Rs .80/-
2 wheeler – BS VI – Rs.100/-
3 Wheeler (Petrol, LPG, CNG) – BS VI ഒഴികെ – Rs.80/-
3 Wheeler (diesel) – BS IV & BS VI ഒഴികെ – Rs.90/-
3 Wheeler – BS IV & BS VI – Rs.110/-
Light Vehicle (petrol, LPG, CNG) – BS IV & BS VI ഒഴികെ – Rs 100/-
Light Vehicle – BS IV & BS VI – Rs.130/-
Medium & Heavy – BS IV & BS VI ഒഴികെ – Rs.150/-
Medium & Heavy – BS IV & BS VI – Rs.180/-

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി...

ആർഭാടങ്ങളില്ലാതെ ‘അദാനി’ കല്യാണം; സാമൂഹിക സേവനത്തിന് 10000 കോടി

അഹമ്മദാബാദ്: ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിതമായി നടത്തി ഗൗതം അദാനി....

അഭിമാന നേട്ടവുമായി ബിജെപി

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ...

കെജ്‍രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

ഡൽഹി : അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രം​ഗത്ത്. ഡൽഹി...