കേരളത്തിൽ ബിജെപി യുടെ വളർച്ചയിൽ അതീവ ആശങ്ക രേഖപ്പെടുത്തി സിപിഐ. വിഷയം ഗൗരവത്തോടെ കണ്ടു പ്രതിരോധിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കണമെന്ന് ഡൽഹിയിൽ ചേരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകളിൽ നേതാക്കൾ നിർദേശിച്ചു....
തിരുവനന്തപുരം:കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് രാജീവ് ചന്ദ്രശേഖർ.ഇരുപത്തിയഞ്ച് വർഷം മുൻപ് ഇതേ ദിവസം കാർഗിൽ യുദ്ധത്തിൽ വീരമൃത്യു...
തിരുവനന്തപുരം : കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൌണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക്...
നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് കൂടുതൽ വനിതകൾക്ക് പരിഗണന. ബൻസുരി സ്വരാജ്, ഡോ.ലത വാങ്കടേ, സാവിത്രി താക്കൂർ എന്നിവർ മന്ത്രിമാരാകും. മൂന്നാം മോദി സർക്കാരിലെ തെലുഗുദേശം പ്രതിനിധികളുടെ കാര്യത്തിൽ ധാരണയായി. ശ്രീകാകുളം മണ്ഡലത്തിൽ ജയിച്ച...
ഡൽഹി മൂന്നാം തവണയും സർക്കാർ ഉണ്ടാക്കാൻ മോദി ശ്രമം തുടരുമ്പോൾ കെട്ടുറപ്പുള്ള സർക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാർട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തിൽ സഖ്യകക്ഷികളെ വിശ്വാസത്തിൽ...