പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സംഭവം റാഗിങ്ങ് തന്നെ എന്ന് പോലീസ് റിപ്പോർട്ട്. പാലാ സി ഐ തയ്യാറാക്കിയ റിപ്പോർട്ട് സി ഡബ്ള്യു സി ക്കും...
നിരന്തരം അശ്‌ളീല പരാമർശങ്ങൾ നടത്തി എന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസതെക്ക് റിമാൻഡ് ചെയ്തു. താൻ...
ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയതിന് ബിജെപി നേതാവ് പി.സി ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. മുസ്‌ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ...
തുടർച്ചയായി തനിക്കെതിരെ അശ്ളീല പരാമർശങ്ങൾ നടത്തുന്നു എന്ന സിനിമ നടി ഹണി റോസിന്റെ പരാതിയിന്മേൽ ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പകൽ ബോബി ചെമ്മണ്ണൂരിനെ വയനാട് നിന്നും...
തുടർച്ചയായി തന്നെ പറ്റി അശ്‌ളീല പരാമർശങ്ങൾ പറഞ്ഞു എന്ന ഹണി റോസിന്റെ പരാതിയിന്മേൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വയനാട് നിന്നുമാണ് ബോബി ചെമ്മണൂർ കൊച്ചി സിറ്റി പോലീസ് SIT വിഭാഗത്തിന്റെ...