ഡൽഹി : മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. G7 അഡ്വാൻസ്ഡ് എക്കണോമികളുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ്...
വിനീതരായി ജനസേവനം നടത്താൻ പുതിയ മന്ത്രിസഭയ്ക്ക് നരേന്ദ്ര മോദിയുടെഉപദേശം.സത്യപ്രതിജ്ഞയ്ക്കു മുൻപുള്ള ചായസൽക്കാരത്തിലാണു മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെടെയുള്ളസംഘത്തോട് അദ്ദേഹം സംവദിച്ചത്.സാധാരണക്കാരായ ജനങ്ങൾക്കിഷ്ട്ടം വിനയമുള്ള നേതാക്കളെയാണ്.സത്യസന്ധതയുള്ളവരും സുതാര്യത പാലിക്കുന്നവരുമാണ് ജനമനസ്സിൽ ഇടം നേടുന്നത്. ജനങ്ങൾക്കു...
ഡൽഹി മൂന്നാം തവണയും സർക്കാർ ഉണ്ടാക്കാൻ മോദി ശ്രമം തുടരുമ്പോൾ കെട്ടുറപ്പുള്ള സർക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാർട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തിൽ സഖ്യകക്ഷികളെ വിശ്വാസത്തിൽ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽനിന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂർ. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വൈകിട്ട് 4.55ന് കന്യാകുമാരിയിൽ എത്തും. തുടർന്ന്...
ലഖാനി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടാരത്തിൽ താമസിക്കുന്ന ചക്രവർത്തിയാണെന്നും അദ്ദേഹത്തിന് പൊതുജനങ്ങളുമായി ബന്ധമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയെ യുവരാജാവെന്ന് കഴിഞ്ഞ ദിവസം മോദി വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടി...