ബ്രൂവറി ആരംഭിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും ബ്രൂവറിക്ക് കോള കമ്പനിയെക്കാൾ വെള്ളം ആവശ്യമാണെന്നും മലമ്പുഴയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ്...
കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം നിയമസഭയിൽ. കിഫ്ബിയുടെ പേരിൽ കെ-ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ...
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജനെതിരെ അനേകം വിമർശനങ്ങൾ വന്നിരുന്നു. സിപിഎം ബിജെപി കൂട്ടുകെട്ട് പുറത്തായി എന്ന ആരോപണത്തിന് പ്രതിപക്ഷം ഉദാഹരണമായി എടുത്തു കാണിച്ചതും ഇ പി ജയരാജൻ ബിജെപി...
എലപ്പുള്ളിയിൽ ബ്രൂവറി അഴിമതിക്ക് പിന്നാലെ സർക്കാരിനെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കാതെ 74 ബിയര്‍ ആൻഡ് വൈന്‍ ഷോപ്പുകള്‍ക്ക് സർക്കാർ അനുമതി നല്‍കി എന്നും ഇതിനു...
പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ പാർട്ടി ചുമതലകളിൽനിന്ന് ഒഴിയണമെന്ന ഭേദഗതി കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് അംഗീകരിച്ചത്. നിലവിലെ പി.ബി. കോഡിനേറ്റർ കൂടിയായ പ്രകാശ് കാരാട്ട്, മുതിർന്ന...