ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ് അംബാനി … ന്ത്യയുടെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 പ്രൈവറ്റ് വിമാനമാണ് സ്വന്തമാക്കിയത്.. ഇതോടെ ഇന്ത്യൻ സമ്പന്നരിൽ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സ്വന്തമായുള്ള വ്യക്തിയായി റിലയൻസിന്റെ ഉടമസ്ഥനായ മുകേഷ് അംബാനി മാറി. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് മുകേഷ് അംബാനി … ഈ പുതിയ ജെറ്റിന് പുറമെ മറ്റ് ഒമ്പത് സ്വകാര്യ ജെറ്റുകളുടെ ഒരു ഫ്ലീറ്റും റിലയൻസ് ഇൻഡസ്ട്രീസിനുണ്ട്. ഇ. ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ്സ് ജെറ്റിൻ്റെ മൂല്യം ഏകദേശം 1,000 കോടി രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...