കണ്ണൂരിൽ വൻ കവർച്ച; 80 പവൻ കവർന്നു Staff Editor May 21, 2024 കണ്ണൂർ: പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. TagsgoldTHEFT Previous articleഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്താൻ ഐ.സി.സി നിർദേശം; വിമർശിച്ച് യു.എസ്Next articleസ്കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം Staff Editor LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Share post: FacebookTwitterPinterestWhatsApp SubscribeI want inI've read and accept the Privacy Policy. Popular ഐ സി സി തഴഞ്ഞിട്ടും രോഹിത് തന്നെ ക്യാപ്റ്റൻ. ഓസിസ് മുൻ താരം പ്രതികരിക്കുന്നു. പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ജി സുധാകരനും സി ദിവാകരനും കോൺഗ്രസ്സ് വേദിയിലേക്ക്. ആശമാരുടെ പ്രതിഫലം വർധിപ്പിക്കും, കേരള സർക്കാർ വിശദവിവരങ്ങൾ നൽകിയിട്ടില്ല: ജെ പി നദ്ദ വി എസ് പ്രത്യേക ക്ഷണിതാവ്. പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്ന് എം വി ഗോവിന്ദൻ. More like thisRelated ഐ സി സി തഴഞ്ഞിട്ടും രോഹിത് തന്നെ ക്യാപ്റ്റൻ. ഓസിസ് മുൻ താരം പ്രതികരിക്കുന്നു. Staff Editor - March 12, 2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അജയ്യമായ തേരോട്ടം കിരീടനേട്ടത്തിലാണ് അവസാനിച്ചത്. ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരായ... പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. Staff Editor - March 11, 2025 പാതിവില തട്ടിപ്പില്‍ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ... ജി സുധാകരനും സി ദിവാകരനും കോൺഗ്രസ്സ് വേദിയിലേക്ക്. Staff Editor - March 11, 2025 കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി സ്മാരക സമ്മേളനത്തിലാണ് ജി... ആശമാരുടെ പ്രതിഫലം വർധിപ്പിക്കും, കേരള സർക്കാർ വിശദവിവരങ്ങൾ നൽകിയിട്ടില്ല: ജെ പി നദ്ദ Staff Editor - March 11, 2025 ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് ജെ പി നദ്ദ രാജ്യസഭയിൽ പറഞ്ഞു....