കാണാമറയത്ത് 152 പേർ; ഇന്നും തിരച്ചിൽ തുടരും

വയനാട് : വയനാട് ദുരന്തത്തിൽ‌ ഒൻപതാം ദിവസമായ ഇന്നും തിരച്ചിൽ തുടരും …. വിവിധ വകുപ്പുകളുടെ മേധാവികൾ ചേർന്നാണ് ഇന്ന് പരിശോധന നടത്തുക… ആദ്യം പരിശോധിച്ചയിടങ്ങളിലും ഇന്ന് പരിശോധന നടത്തും …. പ്രത്യേക സംഘത്തിന്റെ പരിശോധന സൺറൈസ് വാലിയിൽ ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ പ്രത്യേക സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. നാലു കിലോമീറ്റർ ദൂരം ആണ് പരിശോധന നടത്തിയത് … ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് നീക്കം. തിച്ചറിയാത്ത 218 മൃതദേഹങ്ങൾ ഇതുവരെ സംസ്കരിച്ചു…. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസാമ്പിളുകൾ ഡിഎൻഎ പരിശേധനയുടെ ഭാ​ഗമായി ശേഖരിക്കും …

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി ജി ടി യിൽ വീണ്ടും മുത്തമിട്ടു ഓസീസ്. ജസ്പ്രീത് ബുംറ ടൂർണമെന്റിലെ താരം.

10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫി ജേതാക്കൾ. അഞ്ചാം...

ആദ്യ ദിനം ഗംഭീരം. സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഒന്നാം ദിനം പിന്നിടുമ്പോൾ 215 പോയിന്റുമായി...

എം ടി നിള അതിജീവനത്തിന്റെ കൂടി വേദി. 63മത് സംസ്ഥാന കലോത്സവത്തിന് തുടക്കം

63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വർണ്ണാഭമാര്‍ന്ന തുടക്കം....

കൂടെ നിർത്തിയിട്ട് ​ഗുണമില്ല, പ്രധാന ഘടകകക്ഷിക്ക് എതിരെ CPM. മുന്നണിയിൽ ഭിന്നത

കേരള കോൺ​ഗ്രസ് എമ്മിന് സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം....