ഗ്യാൻവാപി മസ്ജിദ്: പൂജക്ക് സ്റ്റേയില്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാൻവാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേയില്ല.

മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹർജികളിലായിരുന്നു വിധി. ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹർജി തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കഞ്ചാവ് വേട്ട: കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലിൽ റെയ്‌ഡ്‌

കളമശേരി പോളിടെക്‌നിക്‌ കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ...

കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി യുടെ സമൻസ്. ഹാജരാകാൻ ആവശ്യം.

കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി...

പാർട്ടി കോൺഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയ ചർച്ച; സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്.

കൊല്ലത്ത് വെച്ച നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം പാർട്ടി ആസ്ഥാനമായ എ...

അരുൺ അയ്യപ്പൻ ഉണ്ണിത്താന് മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിലിന്റെ ആദരവ്

മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (യുകെ), കേരളത്തിലെ കൗൺസിലിൻ്റെ പദ്ധതികളുടെയും പരിപാടികളുടെയും സജീവ...