പിണക്കം മാറാതെ ഇ പി

കണ്ണൂര്‍: എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിയ ശേഷം പാർട്ടി പരിപാടിയിൽ പങ്കെടുക്കാതെ ഇപി ജയരാജൻ… കണ്ണൂരില്‍ നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇപി വിട്ടുനിന്നത്…മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ ഓര്‍മദിനത്തില്‍ പുഷ്പാര്‍ച്ചനയില്‍ പി.ബി അംഗം എ വിജയരാഘവനൊപ്പം ഇ.പിയും പങ്കെടുക്കുമെന്നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാല്‍ ഇപി എത്തിയില്ല. ചികിത്സയിലാണ്, അതൃപ്തി കൊണ്ടല്ല പരിപാടിയില്‍ ഇ.പി. പങ്കെടുക്കാത്തതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...