വീണ വിജയൻ ജയിലിലാകും; മുസ്ലിം ലീഗ് നേതാവ്

കാസർകോട്: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ജയിലിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷാജി പറഞ്ഞു.

”ഞാൻ പറയുന്നത് നിങ്ങൾ എഴുതി വെച്ചോ. ചെവിയിൽ നുള്ളി കാത്തിരുന്നോ സി.പി.എമ്മുകാരാ. ദിവസങ്ങൾക്കുള്ളിൽ ആഴ്ചകൾക്കുള്ളിൽ വീണ വിജയന് സമൻസ് വരും. വീണ വിജയൻ അകത്താവുകയും ചെയ്യും.

2020ൽ കേരള നിയമസഭയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മകൾക്ക് ഈ കള്ളത്തരങ്ങളിൽ പങ്കുണ്ടെന്ന്. അന്ന് എന്‍റെ പേരിൽ കേസെടുത്തു. എന്‍റെ പേരിൽ കേസിട്ടാൽ എല്ലാം അവസാനിക്കുമോ.

ഞാൻ ചോദിക്കുന്ന എം.വി. ഗോവിന്ദനോടാണ്. നിങ്ങളാണ് എന്തു കൊണ്ടാണ് വീണ വിജയനെ തള്ളിപ്പറയാത്തത്” -കെ.എം. ഷാജി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...