റമദാൻ മാസത്തിൽ എംവിഡിയുടെ സന്ദേശം

പ്രിയപ്പെട്ടവരോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത് കൊണ്ട് നോമ്പ് മുറിക്കാൻ തന്നെയാണ് ഓരോ ദിവസവും നാം ആഗ്രഹിക്കുന്നത്.

ദീർഘദൂര യാത്രകളിലും വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ചിലപ്പോൾ നാം നോമ്പ് മുറിക്കുന്നതിന് മുന്നേ വീടെത്താൻ ധൃതി കൂട്ടാറുണ്ട്. വാഹനം ഓടിക്കുമ്പോൾ ഇത്തരം ധൃതി പലപ്പോഴും നമുക്ക് പ്രാർത്ഥിക്കാനുള്ള അവസരങ്ങൾ തന്നെ ഇല്ലാതാക്കിയേക്കും. വൈകി എത്തുന്ന യാത്രകളിൽ വഴിയിൽ തന്നെ നോമ്പ് മുറിക്കാവുന്ന രീതിയിൽ ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ഒരു വലിയ നന്മയാണ്. ഈ പുണ്യമാസത്തിൽ ധൃതിയില്ലാത്ത യാത്രകൾ പ്രാർഥനകൾക്ക് ശക്തി പകരട്ടെ. പ്രാർത്ഥനകൾക്ക് നടുവിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്ത് എത്തട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അൻവറിന് വരാം പക്ഷെ തൃണമൂലിനെ വേണ്ട. കോണ്‍ഗ്രസ് നിലപാട് ലീഗിന് കൂടിയുള്ള മറുപടി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫിനെ സ്ഥാനാർത്ഥി നിർണയത്തിൽ ഒട്ടേറെ തവണ...

ജെ ഡി എസ് കേരള ഇനി പുതിയ പാർട്ടി. നടപടികൾ ആരംഭിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ

ദേശീയ നേതൃത്വം എൻ.ഡി.എ യുടെ ഭാഗമായത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ...

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...