വധശ്രമം; യുവാവ് അറസ്റ്റിൽ

ക​ണ്ണ​പു​രം: മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും ഒ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. താ​വം സ്വ​ദേ​ശി ത​ച്ചാ​ര​ത്ത് പ്ര​വീ​ൺ ആ​ണ് (39) പി​ടി​യി​ലാ​യ​ത്. ക​ണ്ണ​പു​രം സി.​ഐ കെ. ​സു​ഷീ​ർ ആണ് അ​റ​സ്റ്റ് ചെ​യ്തത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ഴ​യ​ങ്ങാ​ടി താ​വം ബീ​വ​റേ​ജ​സി​ന്റെ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക്ക് മു​ന്നി​ലാ​യി​രു​ന്നു സംഘട്ടനം.

ഏ​ഴോം സ്വ​ദേ​ശി ആ​റോ​ടി​യി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെയാ​ണ് (46) പ്ര​വീ​ൺ ആ​ക്ര​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും മ​ദ്യം വാ​ങ്ങാ​ൻ ഒ​രു​മി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. മ​ദ്യ​ശാ​ല​ക്ക് മു​ന്നി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ പ്ര​വീ​ൺ ത​ള്ളി​യി​ട്ട് ആ​ദ്യം ക​ല്ല് ദേ​ഹ​ത്തി​ടു​ക​യും പി​ന്നീ​ട് സി​മ​ന്റ് ക​ട്ട കാ​ലി​നി​ടു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ്റ​ഫീ​ഖ് പ​രി​യാ​രം മെ​ഡി. കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...