സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക് അ​നു​മ​തി

ദു​ബൈ: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ അ​നു​മ​തി ന​ൽ​കി. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക, മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് (കെ.​എ​ച്ച്.​ഡി.​എ) ഫീ​സ്​ വ​ർ​ധ​ന​ക്ക് ചൊ​വ്വാ​ഴ്ച​​ അ​നു​മ​തി ന​ൽ​കി​യ​ത്. 5.2 ശ​ത​മാ​നം​വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​നു​മ​തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ കെ.​എ​ച്ച്.​ഡി.​എ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ന്ന​ത്​. സ്കൂ​ളു​ക​ൾ സ​മ​ർ​പ്പി​ച്ച സാ​മ്പ​ത്തി​ക ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ്​ സൂ​ചി​ക (ഇ.​സി.​ഐ) 2.6 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫീ​സി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. അ​തേ​സ​മ​യം, കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ളി​ൽ വാ​ർ​ഷാ​വ​ർ​ഷം ന​ട​ത്തി​യ വാ​ർ​ഷി​ക പ​രി​ശോ​ധ​ന​യി​ൽ മി​ക​ച്ച റേ​റ്റി​ങ്​ നി​ല​നി​ർ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ 5.2 ശ​ത​മാ​നം ഫീ​സ്​ വ​ർ​ധ​ന​ക്ക്​ യോ​ഗ്യ​ത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...