സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ റിക്കോർഡ് വില തന്നെ തുടരുന്നു. പവന് ഇന്നത്തെ വിലയായ 60200 തുടരുന്നു. ഗ്രാമിന് 7525 തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില ഇന്നലെ 60200 ൽ എത്തിയിരുന്നു. ആദ്യമായാണ് സ്വർണവില 60000 കടക്കുന്നത്

പുതുവർഷത്തിൽ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ വില കുതിക്കുകയാണ്. പുതുവർഷത്തിലും സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരളത്തിൽ പോക്സോ കേസുകൾ വർ​ദ്ധിക്കുന്നു; ബാലാവകാശ കമ്മീഷൻ M5 ന്യൂസിനോട് വെളിപ്പെടുത്തുന്നു

കുട്ടികൾക്ക് പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യങ്ങൾ വീട്ടിലും സ്കൂളിലും ഇല്ലാത്തതാണ്, പാലക്കാട്...

പാലക്കാട് വിദ്യർത്ഥി അധ്യപകനെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് അവർ നേരിട്ടെത്തുന്നു

ചോദ്യം : കുട്ടികളിൽ കണ്ട് വരുന്ന അ​ഗ്രസീവ് സ്വഭാവം, പ്രത്യേകിച്ചും പാലാക്കാട്...

ശിവകാർത്തികേയന്‍റെ പുതിയ ചിത്രത്തിന്റെ പേര് ഇതാ

എസ്‌കെ 25 ഏറെ പ്രതീക്ഷയോടെ കോളിവു‍ഡ് കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്. കൂടാതെ,...

‘കേരള കോൺഗ്രസ് [എം] ഇടത് സർക്കാരിനൊപ്പം’; റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം : കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടി...