റഷ്യയിൽ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കും -മന്ത്രി

ചി​റ​യി​ൻ​കീ​ഴ്: റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യു​വാ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ്‌ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന പ്രി​ൻ​സി​ന് നാ​ട്ടി​ലെ​ത്തി​നാ​വ​ശ്യ​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജ് സ​ർ​ക്കാ​ർ വ​ഹി​ക്കും. പ്രി​ൻ​സി​നൊ​പ്പം റ​ഷ്യ​യി​ലെ​ത്തി യു​ദ്ധ​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​നീ​തി​നെ​യും ടി​നു​വി​നെ​യും എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഇ​വ​രു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യും റ​ഷ്യ​ൻ എം​ബ​സി​യു​മാ​യും ബ​ന്ധ​പ്പെ​ടു​ന്നുണ്ടെന്നും അ​ദ്ദേ​ഹം യു​വാ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി.
മ​ന്ത്രി യു​വാ​ക്ക​ളു​ടെ അ​മ്മ​മാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും സം​സാ​രി​ച്ച​ശേ​ഷം പ്രി​ൻ​സി​നോ​ട് വീ​ഡി​യോ കോ​ളി​ലൂ​ടെ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് നോ​ർ​ക്ക സി.​ഇ.​ഒ അ​ജി​ത് കോ​ല​ഞ്ചേ​രി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രു​ടെ​യും മോ​ച​നം എ​ത്ര​യും​പെ​ട്ടെ​ന്ന് സാ​ധ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അനാവശ്യമായി മരുന്ന് കഴിക്കണ്ട.. അമിത ചെലവില്ല.. രോഗം മാറ്റാം പ്രകൃതി ചികിത്സയിലൂടെ

Sub Editor: Lakshmi Renuka സ്വയം ചികിൽസിക്കാനും രോഗത്തെ പ്രതിരോധിക്കാനുമുള്ള കഴിവ് മനുഷ്യ...

അര്‍ജുന്‍റെ ലോറി കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള...

വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന...

സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ; തടസ ഹർജിമായി സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ...