മം​ഗ​ൽ​പാ​ടി കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ആ​ഗോ​ള​ത​ല​ത്തി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ മ​ഹ​ത് പ്ര​സ്ഥാ​ന​മാ​ണ് കെ.​എം.​സി.​സി​യെ​ന്ന്​ അ​ഡ്വ. ഹ​നീ​ഫ് ഹു​ദ​വി. ദു​ബൈ കെ.​എം.​സി.​സി മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ജ​ബ്ബാ​ർ ബൈ​ദ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് ബ​ന്തി​യോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ഇ​സ്മാ​യി​ൽ നാ​ലാം വാ​തു​ക്ക​ൽ, മൊ​യ്‌​ദീ​ൻ ബാ​വ ഹൊ​സ​ങ്ക​ടി, സു​ബൈ​ർ കു​ബ​ണൂ​ർ, സു​ബൈ​ർ അ​ബ്ദു​ല്ല, ഇ​ബ്രാ​ഹിം ബേ​രി​കെ, സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ, മ​ൻ​സൂ​ർ മ​ർ​ത്യ, സ​ലാം പാ​ട്ല​ട്ക, യൂ​സു​ഫ് ഷേ​ണി, മു​ഹ​മ്മ​ദ് ക​ളാ​യി, ഖാ​ലി​ദ് മ​ള്ള​ങ്കൈ, അ​ഷ്റ​ഫ് ക്ലാ​സി​ക്, ഹാ​ഷിം ബ​ണ്ട​സാ​ല, സി​ദ്ദി​ഖ് ബ​പ്പാ​യി​തൊ​ട്ടി, അ​ൻ​വ​ർ മു​ട്ടം, ഇ​ദ്‌​രീ​സ് അ​യ്യൂ​ർ, ഫാ​റൂ​ഖ് അ​മാ​ന​ത്, ഷൗ​ക്ക​ത്ത​ലി മു​ട്ടം, ജം​ഷീ​ദ് അ​ട്ക, മ​ഹ്മൂ​ദ് അ​ട്ക, ഹ​നീ​ഫ് മാ​സ്റ്റ​ർ സോ​ങ്കാ​ൽ, സി​ദ്ദി​ഖ് പ​ഞ്ച​ത്തൊ​ട്ടി, ഇ​മ്രാ​ൻ മ​ള്ള​ങ്കൈ, ഖാ​ലി​ദ് മ​ണ്ണം​കു​ഴി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...