കുട്ടികൾക്ക് പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യങ്ങൾ വീട്ടിലും സ്കൂളിലും ഇല്ലാത്തതാണ്, പാലക്കാട് സംഭവിച്ചത് എന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ.. സംഭവത്തിൽ പാലാക്കാട് സ്കൂൾ സന്ദർശിച്ച് നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു…
കേരളത്തിൽ പോക്സോ കേസുകൾ വർദ്ധിക്കുന്നുണ്ട്.. അതിനെ തടയിടാൻ എല്ലാ കമ്മീഷനും സ്റ്റേറ്റ് ഹോൾഡേഴ്സും സർക്കാരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു..