തലസ്ഥാനത്ത് അക്രമിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി

തിരുവനന്തപുരം ​:​ ​ കീ​ഴാ​റ്റി​ങ്ങ​ലി​ൽ​ ​ര​ണ്ട് ​സം​ഘ​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​അ​ഞ്ചു​പേ​ർ​ക്ക് ​കു​ത്തേ​റ്റു.​ ​മൂ​ന്നു​പേ​രു​ടെ​ ​നി​ല​ ​ഗു​രു​ത​രം.​ ​ഇ​വ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച് ​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ്ക്ക് ​വി​ധേ​യ​മാ​ക്കി.​ ​കീ​ഴാ​റ്റി​ങ്ങ​ൽ​ ​പ്രാ​ഥ​മി​കാ​രോ​ഗ്യാ​കേ​ന്ദ്ര​ത്തി​ന് ​സ​മീ​പ​ത്തെ​ ​കാ​രാം​കു​ന്ന് ​റോ​ഡി​ൽ​ ​ ശനി ​ ​വൈ​കി​ട്ട് 4​ഓ​ടെ​യാ​ണ് ​സം​ഭ​വം.

ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് ​സ​മീ​പം​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്ന​ ​ഷി​ജു​ ​(32​),​ ​ബി​നോ​സ്,​ ​രാ​ജേ​ഷ്,​ ​പ്ര​തീ​ഷ്,​ ​ചി​ക്കു​ ​എ​ന്നി​വ​ർ​ക്കാ​ണ് ​കു​ത്തേ​റ്റ​ത്.​ ​ഷി​ജു,​ ​ബി​നോ​സ്,​ ​മ​റ്റൊ​രാ​ൾ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ത്.​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ബൈ​ക്കി​ലെ​ത്തി​യ​ ​ക​ട​യ്ക്കാ​വൂ​ർ​ ​മേ​ഖ​ല​യി​ലെ​ ​മൂ​ന്നം​ഗ​സം​ഘ​വും​ ​ഷി​ജു​വും​ ​ത​മ്മി​ൽ​ ​വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും​ ​ഇ​ത് ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​ഷി​ജു​വി​ന്റെ​ ​നി​ല​വി​ളി​കേ​ട്ട് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​ അ​ക്ര​മി​ക​ൾ​ ​ബൈ​ക്ക് ​ഉ​പേ​ക്ഷി​ച്ച് ​ക​ട​ന്നു​ക​ള​ഞ്ഞു.​അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​പേ​രു​മാ​യി​ ​തി​രി​ച്ചെ​ത്തി​യ​ ​ഈ​ ​സം​ഘം​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ​ ​ആ​ക്ര​മി​ച്ച​ശേ​ഷം​ ​ബൈ​ക്കു​മാ​യി​ ​തി​രി​ച്ചു​പോ​യി.​

​ക​ട​യ്ക്കാ​വൂ​ർ​ ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​പ​രി​സ​ര​ത്തെ​ ​സി.​സി.​ടി​വി​ ​കാ​മ​റ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​നി​ന്ന് ​ആ​ക്ര​മി​ ​സം​ഘ​ത്തെ​ക്കു​റി​ച്ച് ​സൂ​ച​ന​ ​ല​ഭി​ച്ച​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ക​ട​യ്ക്കാ​വൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...