യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്​ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്‌: മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​കൊടുത്തയാളെ ത​ല​ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ആളെ പോലീസ് അ​റ​സ്റ്റ് ചെയ്തു. തേ​ക്ക​ട ചീ​രാ​ണി​ക്ക​ര കു​ഴി​വി​ള ത​ട​ത്ത​രി​ക​ത്ത്‌ വീ​ട്ടി​ൽ നൗ​ഫ​ൽ ആ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ല്ലു​വ​ര​മ്പ്‌ സ്വ​ദേ​ശി​യാ​യ അ​രു​ൺ സ്കൂ​ട്ട​റി​ല്‍ വ​രു​മ്പോ​ൾ വീ​ടി​ന്റെ മു​ന്‍വ​ശ​ത്ത്‌ ത​ട​ഞ്ഞ്‌ നി​ര്‍ത്തി ച​വി​ട്ടി വീ​ഴ്ത്തു​ക​യും വീ​ട്ടി​ല്‍ ഓ​ടി​ക്ക​യ​റി​യ​പ്പോ​ൾ പി​ൻ തു​ട​ർ​ന്നെ​ത്തി മ​ര​ക്ക​ഷ​ണം​കൊ​ണ്ട്​ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്‌.​പി കി​ര​ണ്‍ നാ​രാ​യ​ണി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട്‌ നെ​ടു​മ​ങ്ങാ​ട്‌ സി.​ഐ ശ്രീ​കു​മാ​ര​ൻ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...