ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

കോഴിക്കോട്: മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞു വീണയാൾ മരിച്ചു. ചേവായൂർ സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗതാഗത തടസം മൂലം അ​ശോകനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് സി.പി.എം ആരോപിച്ചു.

Read more- ​ഗവർണറെ വിമർശിച്ച് മന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതികാരചുങ്കത്തിൽ യു ടേൺ അടിച്ച് ട്രംപ്. ചൈനയ്ക്ക് പ്രഹരം.

ചൈന ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാരചുങ്ക നടപടി മരവിപ്പിച്ച്‌ അമേരിക്കൻ...

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...