സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി

മ​ര​ട്: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്ലായി… ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​ര്‍ വ​ള്ളു​വ​നാ​ട് നി​ക​ര്‍ത്തു​വീ​ട്ടി​ല്‍ വി​പി​നെ​യാ​ണ്​ പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സാ​ജു ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ കു​മ്പ​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് നെ​ട്ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്ത സ്‌​കൂ​ട്ട​റാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...