സെനറ്റ് നാമനിർദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ… സംഘപരിവാർ ണനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗം … സെനറ്റ് ലിസ്റ്റിൽ കോൺഗ്രസ് ലീഗ് അംഗങ്ഹൾ ഉൾപ്പെട്ടത് എങ്ങനെയെന്ന് അറിയില്ല എന്നും സുധാകരൻ പറഞ്ഞു…ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിക്കാൻ കെപിസിസി കമ്മിറ്റിക്ക് രൂപം നൽകി… ഒരാഴ്ച്ചക്കകം റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു…