ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം

പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എരുമേലിയിൽ ശബരിമല തീർഥാടകരുടെ തിരക്ക് കുറഞ്ഞു. ഇന്ന് വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മറ്റ് ഇടത്താവളങ്ങളിലും വാഹന നിയന്ത്രണമില്ല.തിരക്ക് വർധിച്ചാൽ മാത്രമെ നിയന്ത്രണം ഏർപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

Read More:- ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പമ്പ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സി ഐ ടി യു വുമായി ഒന്നിച്ചുള്ള പ്രതിഷേധം വേണ്ടെന്നു കെ പി സി സി; പിന്മാറി ഐ എൻ ടി യു സി

മെയ് 20ന് നടത്താനിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭത്തിൽ നിന്നും പിന്മാറിയതായി...

സുൽത്താന് അന്താരാഷ്ട്ര ലഹരി ബന്ധങ്ങൾ: തസ്ലീമ മൂന്നര കിലോ കഞ്ചാവ് ആർക്ക് വിറ്റു?

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ തസ്ലീമയുടെ കൂട്ടാളിയായ സുൽത്താനെ...

പ്രതികാരചുങ്കത്തിൽ യു ടേൺ അടിച്ച് ട്രംപ്. ചൈനയ്ക്ക് പ്രഹരം.

ചൈന ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാരചുങ്ക നടപടി മരവിപ്പിച്ച്‌ അമേരിക്കൻ...

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....