രാംനാഥ് കോവിന്ദ് ശിവഗിരിയിലെത്തി

ശിവഗിരി: തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശിവഗിരിയിലെത്തി. സമാധിയിൽ എത്തിയ അദ്ദേഹത്തെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ,
ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ,ശ്രീമദ് അസംഗനന്ദഗിരി സ്വാമികൾ, ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, അടൂർ പ്രകാശ് എംപി, തീർത്ഥാടന കമ്മറ്റി ചെയർമാൻ കെ ജി ബാബുരാജ്, ശ്രീമദ് ശാരദാനന്ദ സ്വാമികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. അദ്ദേഹം സമാധിയിൽ പുഷ്പാർച്ച നടത്തി.

Read More:- യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...