കാട്ടാക്കട സബ് സ്റ്റേഷനിൽ പൊട്ടിത്തെറിയും തീപിടിത്തവും

കാ​ട്ടാ​ക്ക​ട: തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​ സ​ബ് സ്റ്റേ​ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ല്‍ തീ ​പ​ട​ർ​ന്നു… കാ​ട്ടാ​ക്ക​ട 110 കെ.​വി. സ​ബ് സ്റ്റേ​ഷ​നി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​യും തീ​പി​ടി​ത്ത​വും ഉണ്ടായത്.. ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് തീ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ വി​വ​രം അ​ഗ്നി​ര​ക്ഷ സേ​ന​യെ അ​റി​യി​ച്ചു. കാ​ട്ടാ​ക്ക​ട അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ര​ണ്ട് യൂ​നി​റ്റു​ക​ളെ​ത്തി മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല. തീ ​പ​ട​രാ​നു​ള്ള കാ​ര​ണം എ​ന്താ​ന്നെ​ന്ന് വ്യ​ക്ത​മ​ല്ല. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read more:- 36 ദിവസം പ്രായമുള്ള ആൺകു‌ഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരത്ത് കിണറ്റിൽ നിന്നും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...