കുവൈത്തിൽ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട

കു​വൈ​റ്റ്: രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ഏ​ക​ദേ​ശം 30 കി​ലോ ഹാ​ഷി​ഷ് 2000 ലി​റി​ക്ക ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ത്തി​ൽ ക​ട​ൽ മാ​ർ​ഗം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​​ന്നെ​ന്ന സൂ​ച​ന ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന്റെ ജ​ന​റ​ൽ ഡി​പ്പാർ​ട്ടുമെ​ന്റ് അ​ന്വേ​ഷ​ണം തീ​വ്ര​മാ​ക്കി ല​ഹ​രി​ക്ക​ട​ത്തു​കാ​രെ​കു​റി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പി​ന്നീ​ട് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക ക​വ​റി​ൽ പാ​ക്കു​ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ഇ​വ. പ്ര​തി​യെ​യും പി​ടി​കൂ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...