കരുവാരകുണ്ട്: ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്. ദലിത് കോൺഗ്രസ്സിൻ്റെ മണ്ഡലം പ്രസിഡൻ്റായി നോമിനേറ്റഡ് ചെയ്യപ്പെട്ട ജനാർദ്ധനൻ മാമ്പറ്റയെ മണ്ഡലം കമ്മിറ്റി ഓഫീസിൽ കേറുന്നത് തടഞ്ഞതായി ആക്ഷേപം. ഇതിനെതിരെ പട്ടിക ജാതി കമ്മിഷന് പരാതി നൽകുമെന്ന് ജനാർദ്ധനൻ’