ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി

മലപ്പുറം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണര്‍ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്. കരിങ്കൊടിയുമായി ഗവര്‍ണറുടെ വാഹന വ്യൂഹത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു പ്രതിഷേധക്കാര്‍.

രാവിലെ 11 മണിയ്ക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു ഗവര്‍ണര്‍ എത്തിയത്. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് എസ്എഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു. ബാനറുകള്‍ ഉര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.#sfi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...