കോട്ടയം സീറ്റിന് അവകാശം ഉന്നയിച്ച് ജോസഫ് വിഭാഗം

തി​രു​വ​ന​ന്ത​പു​രം : ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ്​ വി​ഭ​ജ​ന​ത്തി​ന്​ യു.​ഡി.​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച തു​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച കേ​ര​ള കോ​ണ്‍ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ച​ര്‍ച്ച ന​ട​ത്തി. കോ​ട്ട​യം സീ​റ്റി​ന്​ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശം ഉ​ന്ന​യി​ച്ചു. മാ​ണി-​ജോ​സ​ഫ്​ പി​ള​ർ​പ്പി​ന്​ മു​മ്പ്​ അ​വി​ഭ​ക്ത കേ​ര​ള കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു കോ​ട്ട​യം സീ​റ്റ്. തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​. പ്രാ​ഥ​മി​ക ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട്ട​യം സീ​റ്റ് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്‍കു​ന്ന സൂ​ച​ന. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ വീ​ണ്ടും ച​ര്‍ച്ച ന​ട​ക്കും. ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളെ കൂ​ടി നോ​ക്കി​യ ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി ച​ര്‍ച്ച ന​ട​ക്കും. നി​ല​വി​ലെ ര​ണ്ടു സീ​റ്റി​നു പു​റ​മേ, ഒ​രു സീ​റ്റ് കൂ​ടി ലീ​ഗ് നോ​ട്ട​മി​ടു​ന്നു​ണ്ട്. #loksabha

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...